SPECIAL REPORTശബരിമലയില്‍ പദ്ധതിയിട്ടത് വന്‍ കവര്‍ച്ചയ്ക്ക്; ശ്രീകോവിലിലെ അവശേഷിക്കുന്ന സ്വര്‍ണം കൂടി തട്ടിയെടുക്കാന്‍ പ്രതികള്‍ പദ്ധതിയിട്ടു; ബെംഗളൂരുവില്‍ രഹസ്യയോഗം ചേര്‍ന്ന് പോറ്റിയും ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും; ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം കടത്തിയത് സംഘടിത നീക്കത്തിലൂടെ; ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പ്രതികളെ ചതിച്ചു; ഞെട്ടിക്കുന്ന വിവരങ്ങളുമായി എസ്ഐടി റിപ്പോര്‍ട്ട് ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 3:43 PM IST